HSE PORTAL ൽ ലോഗിൻ ചെയ്ത് പ്ലസ് വൺ & പ്ലസ് ടു റിസൾട്ട് PDF ഫയൽ ആയി ഡൗൺലോഡ് ചെയ്യുക.
പ്ലസ് വൺ റിസൾട്ട് അനാലിസിസ് ചെയ്യുവാൻ ‘PLUS ONE RESULT ANALYZER ‘ എന്ന അപ്ലിക്കേഷനും, പ്ലസ് ടു റിസൾട്ട് അനാലിസിസ് ചെയ്യുവാൻ ‘PLUS TWO RESULT ANALYZER‘ എന്ന അപ്ലിക്കേഷനും ഉപയോഗിക്കാം.
തുറന്നു വരുന്ന സ്ക്രീനിൽ ‘Click to Upload PDF ‘ എന്നതിൽ ക്ലിക്ക് ചെയ്ത് PDF ഫയൽ അപ്ലോഡ് ചെയ്യാം.
ഫയലുകൾ ഒന്നും തന്നെ സെർവറിൽ അപ്ലോഡ് ചെയ്യുന്നില്ല. ലോക്കൽ സിസ്റ്റത്തിലെ ബ്രൗസറിൽ തന്നെയാണ് സോഫ്റ്റ്വെയർ വർക്ക് ചെയ്യുന്നത്. അതിനാൽ തന്നെ ഡാറ്റ തികച്ചും സുരക്ഷിതമാണ്. വിവിധ തരത്തിലുള്ള അനലൈസിങ് ടൂളുകളിലൂടെ എളുപ്പത്തിൽ റിസൾട്ട് അനലൈസ് ചെയ്യാൻ ഈ സോഫ്റ്റ്വെയർ കൊണ്ട് സാധിക്കും.
**Result Analyser can make mistakes, so double-check it