HSCAP SCANNER

Extract Allotment Slip · Kerala Higher Secondary

N
Nikhil Vinayak GHSS Kolery, Wayanad
📚 Teachbook.in 💚 HSSLove.in ▶ YouTube

Upload HSCAP PDF

Upload a PDF file containing multiple student allotment slips to instantly extract and consolidate all data.

Consolidated Master Table

← SWIPE HORIZONTALLY TO VIEW ALL FIELDS →
# APPLICATION NO REGISTER NO NAME FATHER NAME MOTHER NAME DOB SEX AADHAAR PHONE EMAIL SCHEME CATEGORY CASTE RELIGION STATE DISTRICT COMMUNITY ACTIONS
📄
Please upload a PDF document to begin extraction.
📋
HSCAP Scanner Pro ഉപയോഗ നിർദ്ദേശങ്ങൾ · Usage Instructions
ഈ ആപ്ലിക്കേഷൻ രണ്ട് രീതിയിൽ ഉപയോഗിക്കാം.

1. Hscap ഇൽ നിന്നും ലഭിക്കുന്ന stream വൈസ് PDF അപ്‌ലോഡ് ചെയ്ത് വിവരങ്ങൾ sort ചെയ്തു തരും.

2. "Capture/Upload Image" Button click ചെയ്യുമ്പോൾ ലഭിക്കുന്ന ഗൂഗിൾ AI ടൂൾ ഉപയോഗിച്ച് അലോട്ട്മെൻ്റ് സ്ലിപ്പ് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്തു ഡാറ്റ ലഭിക്കും. സെക്യൂരിറ്റി റീസൺ ഉള്ളതിനാൽ ഗൂഗിൾ ക്രോമിൽ യൂസർ ലോഗിൻ ആകണം, എങ്കിലേ ആപ്പ് ഓപ്പൺ ആകു. കൂടാതെ ക്യാമറ പെർമിഷൻ allow ചെയ്താലേ capture ചെയ്യുവാൻ സാധിക്കുകയുള്ളൂ. ഗൂഗിൾ AI ടൂൾ ആയതിനാൽ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വരില്ല.

ആപ്പ് ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ. കൂടാതെ റിവ്യൂ ഫോമിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ. 👍
Developed by Nikhil Vinayak · GHSS Kolery, Wayanad