DGEയുടെ പ്രൊമോഷൻ ഉത്തരവ് reference ആക്കിക്കൊണ്ട് സ്കൂളിൽ നിന്ന് അദ്ധ്യാപകനെ സമയബദ്ധിതമായി വിടുതൽ ചെയ്യാൻ ഉള്ള Relieving Order തയ്യാറാക്കണം.
Using the DGE promotion order as reference, prepare a Relieving Order to officially release the teacher from the current school in a time-bound manner.
ഹയർസെക്കൻഡറി Transfer & Joining പോർട്ടലിന്റെ അഡ്‌മിൻ ലിങ്കിൽ ലോഗിൻ ചെയ്ത് പ്രൊമോഷൻ ലഭിച്ച അദ്ധ്യാപകന്റെ Name സെലക്ട് ചെയ്ത ശേഷം Date of Joining with AN/FN കൃത്യമായി നൽകി റിലീവ് ചെയ്യുക.
Log in to the DHSE Transfer & Joining Portal admin link, select the promoted teacher's name, and enter the Date of Joining (AN/FN) accurately to complete the relieving.
റിലീവ് ചെയ്ത ശേഷം LPC എടുക്കുക. പുതിയ സ്കൂളിൽ നിന്ന് ജോയിനിങ് റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം LPC അയക്കേണ്ടതുള്ളൂ.
LPC 3 കോപ്പി ഒരുക്കണം:
Process the LPC (Last Pay Certificate) in SPARK after relieving. It should be sent only after the Joining Report is received from the new school.
LPC requires 3 copies:
പുതിയ സ്കൂളിൽ നിന്ന് ജോയിനിങ് റിപ്പോർട്ട് കിട്ടിയ ശേഷം സർവ്വീസ് ബുക്ക് അയക്കണം. പ്രൊമോഷൻ ഗസറ്റഡ് തസ്തികയിലേക്കായതുകൊണ്ട് നോൺ ഗസറ്റഡ് (ജൂനിയർ) തസ്തികയിലെ മുഴുവൻ എൻട്രിയും വിട്ടതാണ് പുതിയ സ്കൂളിലേക്ക് അയക്കേണ്ടത്.
ശ്രദ്ധിക്കേണ്ട ഇനങ്ങൾ:
The service book must be sent to the new school only after receiving the Joining Report. Since promotion is to a gazetted post, the entire non-gazetted entry record must be forwarded.
Key entries to complete:
LPC പ്രകാരം Deduction ചെയ്ത അവസാനമാസം വരെ GPF, SLI, GIS പാസ്ബുക്കുകളിൽ ഓരോ പേജിലും Principal ന്റെ ഒപ്പിടിച്ച് Seal ചെയ്യണം.
Each page of the GPF, SLI, and GIS passbooks must be counter-signed and sealed by the Principal, up to the last month for which deductions were made as per the LPC.
പ്രവേശനകാലഘട്ടം അവകാശപ്പെടുന്നില്ലെങ്കിൽ, വിടുതൽ ചെയ്ത ദിവസത്തിന് തൊടർന്ന് തിയ്യതിയിൽ Relieving Order ഉം Promotion Order ന്റെ കോപ്പിയുമായി ജോയിൻ ചെയ്യുക.
If joining time is not claimed, the teacher should join on the very next day after being relieved, with copies of the Relieving Order and Promotion Order.
🔵 Employee Login: PEN ഉപയോഗിച്ച് ലോഗിൻ ചെയ്ത് Service Matters → Transfer → Joining CTC → Submit Joining request.
🟡 DDO Login: Service Matters → Transfer → Joining CTC → Forward Joining CTC to AG → Digital Signature ക്ലിക്ക് → RTC ജനറേറ്റ് → Forward CTC to AG ക്ലിക്ക്.
🔵 Employee Login: Log in using PEN → Service Matters → Transfer → Joining CTC → Submit Joining request.
🟡 DDO Login: Service Matters → Transfer → Joining CTC → Forward Joining CTC to AG → Apply Digital Signature → Generate RTC → Click Forward CTC to AG.
dhsetransfer.kerala.gov.in ൽ ലോഗിൻ ചെയ്ത് Transfer & Promotion ലിങ്കിൽ അദ്ധ്യാപകന്റെ Name സെലക്ട് ചെയ്ത ശേഷം Date of Joining (AN/FN) നൽകുക. ശേഷം Joining Report ജനറേറ്റ് ചെയ്യും.
Joining Report അയക്കേണ്ടിടങ്ങൾ (RTC സഹിതം):
Log into dhsetransfer.kerala.gov.in, select the teacher under Transfer & Promotion, enter the Date of Joining (AN/FN), and generate the Joining Report.
Joining Report (with RTC) must be sent to:
നോൺ ഗസറ്റഡ് → ഗസറ്റഡ് പ്രൊമോഷൻ ആണെങ്കിൽ LPC ഒഴികെ Service Book ഉം അയക്കണം. ആർജിതാവധിയും അർദ്ധവേതനാവധിയും പൂർത്തിയാക്കി പഴയ സ്കൂളിൽ നിന്ന് Service Book ൽ entry വിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം.
For Non-Gazetted → Gazetted promotions, the Service Book must also be forwarded along with the LPC. Ensure Earned Leave and Half Pay Leave entries from the previous school are complete in the Service Book.
നോൺ ഗസറ്റഡ് → ഗസറ്റഡ് പ്രൊമോഷൻ ആണെങ്കിൽ LPC ക്കൊപ്പം Service Book ഉം കൂടി അയക്കേണ്ടതുണ്ട്.
പ്രൊമോഷൻ ലഭിച്ച സ്കൂളിൽ നിന്ന് Service Book ലെ Running Entry ൽ പ്രൊമോഷൻ ഓർഡർ ചേർത്ത് Joining Entry ഇടുക.
For Non-Gazetted to Gazetted promotions, the Service Book must be sent along with the LPC.
In the Running Entry section of the service book from the promoted school, add the Promotion Order and make the Joining Entry, then seal it before sending to the agency.
മുൻ സ്കൂളിൽ നിന്ന് ലഭിച്ച LPC യുടെ രണ്ടാം പേജിന്റെ അവസാനം Joining Time with FN/AN എന്ന entry ചേർത്ത് Seal ചെയ്യുക.
On the last section of page 2 of the LPC received from the previous school, add the Joining Time entry (FN/AN) and seal it.
ജോലിയിൽ പ്രവേശിച്ച ശേഷം AG ക്ക് അയക്കുന്ന രേഖകളിൽ Gazetted Entitlement Register ഉൾപ്പെടുന്നു. ഏതെങ്കിലും Gov. Store / Stall / Book Stall ൽ നിന്ന് ഇത് വാങ്ങി, ചട്ടത്തിൽ പേര് ഇടിച്ച് Pencil കൊണ്ട് ടൈറ്റിൽ ഒഴിവാക്കി അയക്കണം.
The Gazetted Entitlement Register must be submitted to the AG Office along with joining documents. Purchase it from any government book stall, fill in the name, and send it (with pencil title entry omitted).
AG Slip KSEMP സൈറ്റ് (ksemp.agker.cag.gov.in) ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
KSEMP ൽ SDO Code: SPARK → Service matters → Personal Details → Present Service Details.
⚠️ ഗസറ്റഡ് പോസ്‌റ്റിൽ ആദ്യ ജോയിനിങ്ങിൽ AG Slip ഉണ്ടെങ്കിൽ — ആദ്യ increment, Probation — AG Slip ആവശ്യം. ഇല്ലെങ്കിൽ 3 മാസം വരെ പഴയ Scale ൽ ശമ്പളം വാങ്ങാം.
Download the AG Slip from KSEMP (ksemp.agker.cag.gov.in).
Add SDO Code via SPARK → Service matters → Personal Details → Present Service Details.
⚠️ At first joining in gazetted post — a new AG Slip is needed for the first increment and Probation. Otherwise, salary can be drawn at the old scale for up to 3 months.
പഴയ സ്കൂളിൽ നിന്ന്: iExam → DDO Login → Administration → Teachers List → Teacher Name → Remove ക്ലിക്ക്.
പുതിയ സ്കൂളിൽ: iExam → DDO Login → Administration → Teachers List → Header ൽ Enter Pen column → PEN Number നൽകി Assign ക്ലിക്ക്.
Old School: iExam → DDO Login → Administration → Teachers List → Teacher Name → Remove.
New School: iExam → DDO Login → Administration → Teachers List → Enter PEN in the header column → Assign.
Promotion തസ്തികയിലെ പ്രാരംഭ ഘട്ടമാണ് Probation. 3 വർഷത്തെ തടർച്ചയായ Service കാലത്ത് 2 വർഷം Service ഉണ്ടായിരിക്കണം.
Probation is the initial phase after promotion. Out of 3 years of continuous service, at least 2 years of actual service must be completed.
PSC നിയമനത്തിൽ Advice Date ആണ് Seniority നിർണ്ണയിക്കുന്നത്. എന്നാൽ Promotion ൽ Order Date ഉം Serial Number ഉം ആണ് Seniority നിർണ്ണയിക്കുന്നത്.
For PSC direct appointments, the Advice Date determines seniority. But for promotions, the Order Date and Serial Number determine seniority.