QTrack

KITE :QTrack

ഹയർ സെക്കൻഡറി പരീക്ഷ നടത്തിപ്പിനുള്ള മൊബൈൽ ആപ്പ് ഗൈഡ്

Chief & Deputy Chief — Step-by-Step Guide | Teachbook.in | HSSLove.in
📋 Complete Exam Day Workflow
Login with PEN + OTP
View Home Screen
Scan QR (1hr before)
Verified ✓
Exam Started
Packet Count
Answer Script to Camp
Report Incidents
01
Login to QTrack App
ആപ്പിൽ ലോഗിൻ ചെയ്യുക
Install Open the Web App ( Browser friendly ) KITE:QTrack from any browser (chrome,firefox) log in using your credentials.
Install KITE:QTrack from the Play Store on your Android device. Open the app and log in using your credentials.
Play Store-ൽ നിന്ന് KITE:QTrack install ചെയ്ത ശേഷം, PEN നമ്പർ, മൊബൈൽ നമ്പർ, OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക. OTP മൊബൈലിലും ഇ-മെയിലിലും ലഭ്യമാകും.
📱 Available as Android App | Web App ( Browser friendly ) 🔐 PEN Number 📲 OTP via SMS + Email
02
Home Screen Overview
ഹോം പേജ് കാണുക
After login, the home screen shows current date, session, and all exams scheduled for the day. Each subject appears with its code and session (FN/AN).
ഹോം പേജിൽ ഇന്നത്തെ തീയതി, session, ആ ദിവസം നടക്കുന്ന പരീക്ഷകൾ എന്നിവ കാണാം. ചോദ്യപ്പേർ സ്കാൻ ചെയ്യാൻ ഒരു മണിക്കൂർ മുൻപ് ആക്ടിവേറ്റ് ആകും.
📅 Current Date & Session ⏰ Scan opens 1 hr before exam 📚 All subjects listed
3:39 PM
QTrack🔔
CHIEF, GOVT MODEL BOYS HSS
📅 27-02-2026 ▼
AN ▼
Exams on 27-02-2026 · 2:30 PM
FY-101
ENGLISH
AN
🔒 Not activated · Opens in 20:20
FY-108
MALAYALAM
AN
🔒 Not activated · Opens in 20:20
FY-105
HINDI
AN
🔒 Not activated · Opens in 20:20
⚠ Incidents
03
Scan Question Paper QR
ചോദ്യപ്പേർ പാക്കറ്റ് സ്കാൻ ചെയ്യുക
Live Animation – QR Scanning
Tap "Scan QR here" next to each subject name. Point the camera at the QR code printed on the outside of each question paper packet. Do this for all subjects.
ഓരോ വിഷയത്തിന്റെ പേരിനോടൊപ്പം കാണുന്ന 'Scan QR here' ബട്ടൺ ക്ലിക്ക് ചെയ്ത് ആ ദിവസം നടക്കുന്ന എല്ലാ വിഷയങ്ങളുടെയും ഒരു പാക്കറ്റ് വീതം സ്കാൻ ചെയ്യുക.
⏰ 1 hour before exam only 📷 Scan one packet per subject
12:51 PM
Verify Question Paper
Scan the QR code on the question paper,
or enter subject code if QR is damaged.
Align QR code within the frame
OR manually enter subject code:
FY-101
04
Verification Success ✓
Verified – ഒക്കെ ശരിയാണ്
If the correct packet is scanned, a green "Verified" message appears. Confirm it and repeat for all subjects until each one shows "Verified".
കൃത്യമായ പാക്കറ്റ് സ്കാൻ ചെയ്തെങ്കിൽ 'Verified' എന്ന message box ദൃശ്യമാകും. 'Done' ക്ലിക്ക് ചെയ്ത് മറ്റ് വിഷയങ്ങളും Verify ചെയ്യുക.
✅ Green = Correct Packet 🔁 Repeat for all subjects
12:55 PM
Verify Question Paper
VERIFIED
Question paper verified for this slot.
Subject: FY-101 · ENGLISH
Done ✓
All Subjects:
FY-101 ENGLISH ✓ Verified
FY-108 MALAYALAM ✓ Verified
FY-105 HINDI
05
Wrong Question Packet ⚠
തെറ്റായ ചോദ്യപ്പേർ – ഉടൻ റിപ്പോർട്ട് ചെയ്യുക
If a wrong packet is scanned, an error appears and the mismatch is automatically reported as an Incident to the exam cell.
കൃത്യമല്ലാത്ത വിഷയം സ്കാൻ ചെയ്തെങ്കിൽ 'Error' message ദൃശ്യമാകും. ഈ വിവരം exam cell-ലേക്ക് Incident ആയി automatically report ചെയ്യപ്പെടും.
⚠️
IMPORTANT – Mandatory Reporting
തെറ്റായി സ്കാൻ ചെയ്ത ചോദ്യപ്പേർ പൊട്ടിക്കുകയോ, പൊട്ടിച്ച് വിതരണം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം നിർബന്ധമായും Chief/Deputy Chief 'Incidents' ആയി ആപ്പിൽ രേഖപ്പെടുത്തണം.
1:02 PM
Verify Question Paper
⚠️
WRONG QUESTION PACKET
Subject not matched.
Report immediately.
! The mismatch event has been reported.
Expected: SY201, SY208, SY205
Cancel
Understood
📞 Contact Exam Cell immediately
06
Exam Status & Packet Count
Exam Status അപ്ഡേറ്റ് ചെയ്യുക
Within 30 minutes of exam starting, tick "Examination started?". Record total packets received and opened. At exam end, tick "Examination finished?".
പരീക്ഷ ആരംഭിച്ച് 30 മിനുട്ടിനുള്ളിൽ 'Exam started' ടിക് ചെയ്യുക. ആകെ പാക്കറ്റ്, തുറന്ന പാക്കറ്റ് എണ്ണം രേഖപ്പെടുത്തി Save ചെയ്യുക. പരീക്ഷ കഴിഞ്ഞ് 30 മിനുട്ടിനുള്ളിൽ 'Exam finished' ടിക് ചെയ്യുക.
⏱ Within 30 min of start ⏱ Within 30 min of end ❗ Cannot be reverted after confirm
2:35 PM
QTrack🔔
FY-101
ENGLISH
✓ Verified
Total ReceivedOpenedRemaining
15 13 2
💾 Save
Exam Status – AN
Subjects: ENGLISH, MALAYALAM, HINDI
1. Examination started?
2. Examination finished?
07
Answer Script to Camp
ഉത്തരക്കടലാസ് ക്യാമ്പിലേക്ക് അയക്കുക
After sending answer scripts to the valuation camp, record Date & Time posted, Track ID, and Weight. This can be updated until the next day.
ഉത്തരക്കടലാസ് ക്യാമ്പിലേക്ക് post ചെയ്ത date & time, track ID, weight എന്നിവ രേഖപ്പെടുത്തി save ചെയ്യുക. അടുത്ത ദിവസം വരെ ഇത് ചെയ്യാൻ സൗകര്യമുണ്ട്.
💡
Next Day Posting?
പരീക്ഷ കഴിഞ്ഞ് അടുത്ത ദിവസം post ചെയ്യുന്നെങ്കിൽ home page-ൽ date തലേദിവസം select ചെയ്ത് Track ID & Weight save ചെയ്യുക.
5:15 PM
QTrack🔔
SY-201
ENGLISH
FN
TotalOpenedRemaining
15123
📦 Answer script sent to camp?
Yes
📅 Date & Time Posted
25-02-2026 14:15
🏷 Track ID
EL456743256IN
⚖ Weight (grams)
2355 g
💾 Save
08
Report Incidents
Incidents റിപ്പോർട്ട് ചെയ്യുക
During the exam, use the Incidents button to immediately report any malpractice, technical issues, squad visits, or wrong packet distribution.
പരീക്ഷക്കിടയിൽ Malpractice, Technical issues, Squad visits, മറ്റ് സന്ദർഭങ്ങൾ എന്നിവ ഉണ്ടായാൽ ഉടൻ 'Incidents' ബട്ടൺ ക്ലിക്ക് ചെയ്ത് New ബട്ടൺ അമർത്തി report ചെയ്യുക.
🚨 Malpractice 🔧 Technical Issues 👮 Squad Visit 📄 Wrong Packet Open
3:45 PM
Reported Incidents
⚠ Student Malpractice
26/02 · FN
Possession of prohibited materials. Exam Squad Visit.
Reported: 26/02/2026 9:39 AM
🔧 Technical / Admin
25/02 · FN
Shortage of answer sheets — managed.
Reported: 25/02/2026 12:56 PM
+ New Incident