How to Apply for Duplicate TC from Schools

ആവശ്യമായ രേഖകൾ
‣കുട്ടിയുടെ കയ്യിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് TC ക്ക് ഒരു അപേക്ഷ വാങ്ങുക
‣ഒരു നോട്ടറി/ഗസറ്റഡ് ഓഫീസർ/പഞ്ചായത്ത് പ്രസിഡണ്ട്/ മെമ്പർ എന്നിവരുടെ ആരുടെയെങ്കിലും പക്കൽ നിന്ന് TC തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു എന്ന ഒരു സർട്ടിഫിക്കറ്റ്/Affidavit (Rs.50/-) വാങ്ങണം

Fee for Duplicate TC
‣Challan Rs. 10/- അടുത്തുള്ള ട്രഷറിയിൽ അടക്കണം
‣ട്രഷറിയിൽ Challan അടക്കേണ്ട Head of Account: 0202-01-102-97(03)-Other Receipts
‣ Issue ചെയ്യുന്ന Duplicate TC യുടെ മുകളിൽ Red Ink ൽ DUPLICATE എന്ന് എഴുതണം
‣ അഡ്മിഷൻ റജിസ്റ്ററിൽ റിമാക്സ് കോളത്തിൽ Duplicate TC issued on...................(date) എഴുതണം
‣ ട്രഷറിയിൽ അടച്ച ചലാൻ അഡ്മിഷൻ റജിസ്റ്ററിന്റെ പേജിൽ ഒട്ടിച്ചു വയ്ക്കുക

TC & CC ONLINE PDF GENERATOR TOOL

Tags: No tags

Comments are closed.