Plus one Hearing Impaired question paper march 2021

Plus one Hearing Impaired Question paper 2021

Download Form

Probation Declaration

പുതുതായി സർവീസിൽ കയറിയവർക്കായുള്ള മാർഗ്ഗനിർദ്ദേശം

STEP 1 :
Joining Before the Head Of Institution

PSC നിയമനം ആണെങ്കിൽ നിയമന ഉത്തരവിലെ നിർദ്ദേശം അനുസരിച്ച് സ്വഭാവ സർട്ടിഫിക്കറ്റ്, ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ,കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, പി എസ് സി വിജ്ഞാപനത്തിലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒറിജിനൽ സർട്ടിഫിക്കറ്റ് നിയമന ഉത്തരവിലെ നിർദ്ദേശം അനുസരിച്ച് സിവിൽ സർജൻ കുറയാത്ത റാങ്കിലുള്ള മെഡിക്കൽ ഓഫീസറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, എൻ സി എൽ സി നിയമനം ആണെങ്കിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് തുടങ്ങിയവയും PSC യിൽ നിന്ന് ലഭിച്ച യോഗ്യത പരീക്ഷയുടെ വിവരങ്ങൾ അടങ്ങിയ ഫോട്ടോ പതിച്ച ഐഡി കാർഡ് സഹിതം നിയമനം ലഭിച്ചയാൾ സ്ഥാപന മേധാവിയുടെ മുൻപിൽ ഹാജരാക്കണം

നിയമന ഉത്തരവ് കൈപറ്റി ഏഴു ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം. ജോയിൻ ചെയ്യാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഗവൺമെന്റിൽ നിന്ന് പ്രത്യേക ഉത്തരവ് വേണം.നിയമനം ലഭിച്ചയാൾ ജോയിൻ ചെയ്തില്ലെങ്കിൽ സ്ഥാപന മേധാവി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം.പ്രത്യേക ഉത്തരവും ഇല്ലെങ്കിൽ പിഎസ്‌സി ഐഡന്റിറ്റി സർട്ടിഫിക്കറ്റ് അടക്കമുള്ളവ ഡയറക്ടറി ഡയറക്ടറേറ്റ് ലേക്ക് സ്ഥാപനമേധാവി തിരിച്ചയക്കണം.

Certificate Verification

നിയമനം ലഭിച്ച വ്യക്തിയെ തിരിച്ചറിഞ്ഞ് സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം സ്ഥാപനമേധാവി ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിൽ Photo and Signature of the candidate verified and found acceptable എന്നെഴുതി അറ്റൻഡൻസി രജിസ്റ്ററിൽ നിയമന ഉത്തരവും നിയമന തീയതിയും സൂചിപ്പിച്ച ശേഷം നിയമനാർത്ഥിയെ ഒപ്പിടിക്കുന്നു

‣ Joining Entry in Higher Secondary Transfer Portal-Transfer

ഹയർ സെക്കണ്ടറി Transfer & Joining പോർട്ടലിന്റെ അഡ്മിൻ ലിങ്കിൽ ലോഗിൻ ചെയ്ത് New Joining ലിങ്കിൽ പുതുതായി നിയമനം ലഭിച്ച അധ്യാപകന്റെ Name സെലക്ട് ചെയ്തശേഷം സ്ഥാപന മേധാവി Date of Joining with AN/FN കൃത്യമായി നൽകുക.തുടർന്ന് ജനറേറ്റ് ചെയ്യപ്പെടുന്ന ഫോമുകൾ താഴെ പറയുന്നവയാണ്.
- Joining Report , RTC(Gazetted Post) , Service verification Form

Joining Report പ്രധാനമായും അയക്കേണ്ടത് Appointment Authority ആയ Direcorate ലേക്കാണ്. കൂടാതെ AG Office,RDD Office എന്നിവിടങ്ങളിലേക്കും അയക്കാവുന്നതാണ്. ഗസറ്റഡ് തസ്തികയാണെങ്കിൽ RTC ജനറേറ്റ് ചെയ്യണം.സൈറ്റിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ Joing Report, RTC, Service Verification എന്നിവ മാനുവൽ ആയി തയ്യാറാക്കി പിന്നീട് സൈറ്റ് അപ്ഡേറ്റ് ചെയ്താൽ മതിയാകും. ജോലിയിൽ പ്രവേശിച്ച് ആറുമാസത്തിനുള്ളിൽ സർവീസ് വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അതിനുമുമ്പായി Police Verification പൂർത്തിയാക്കുന്നത് നിയമനമേധാവിക്ക് അയച്ചുകൊടുക്കുന്ന Service Verification ഫോമിലെ വിവരങ്ങൾ ഉപയോഗിച്ചാണ് എന്നത് ഉള്ളതുകൊണ്ടും Service Verification പൂർത്തിയായാൽ probation മാത്രമേ പൂർത്തിയാകൂ എന്നുള്ളതുകൊണ്ടും സ്ഥാനമേധാവി സമയബന്ധിതമായി അയച്ചുവെന്ന് Employee ഉറപ്പുവരുത്തണം.Date of Joining അപ്ഡേറ്റ് ചെയ്തതിനുശേഷം Teacheres ലിസ്റ്റിൽ Edit Employee ലിങ്കിൽ നിന്നും അധ്യാപകനെ സെലക്ട് ചെയ്ത് മുഴുവൻ വിവരങ്ങളും നൽകാവുന്നതാണ്. Download Form
STEP 2 :
Opening Service Book

സർവ സർക്കാർ സ്റ്റോറിൽ നിന്നോ മറ്റോ വാങ്ങിയ സർവീസ് പുസ്തകത്തിലുള്ള ആദ്യ വിവരങ്ങൾ സ്ഥാപന മേധാവി രേഖപ്പെടുത്തണം. നിയമന ഉത്തരവിന്റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് പകർപ്പും സർവീസ് പുസ്തകത്തിൽ ഒട്ടിച്ചിരിക്കണം. സർവീസ് പുസ്തകത്തിന്റെ ഒന്നാം ഭാഗം A യിലെ വ്യക്തിഗത കുറിപ്പുകളുടെ (Personal Memoranda) ആദ്യ പേജിൽ ഓഫീസ് സീൽ പതിപ്പിച്ച ഫോട്ടോ, ജन्म സർട്ടിഫിക്കറ്റ് എന്നിവ ഒട്ടിക്കുക. രണ്ടാം പേജിൽ യോഗ്യതാ വിവരങ്ങളുടെ തിരിച്ചറിയലിനുള്ള ചിഹ്നങ്ങൾ, വിരലടയാളങ്ങൾ, മൂന്നാം പേജിൽ ഇടത് കൈയുടെ ഒപ്പ് എന്നിവ രേഖപ്പെടുത്തണം. ഇത്തരം പ്രധാന വിവരങ്ങളുടെ തുടർച്ചയായി നാലാം പേജിൽ, വിരമിക്കൽ തീയതിക്കരികിൽ, സ്ഥാപന മേധാവി ആദ്യ നിയമന വിവരങ്ങൾ (അഡ്വൈസ് ലെറ്റർ നമ്പർ & തീയതി, ക്രമ നമ്പർ, നിയമന ഉത്തരവ്, തീയതി, നിയമന അധികാര സ്ഥാപനം, ചേരുന്ന തീയതി (FN/AN സഹിതം) എന്നിവ) ശ്രദ്ധയോടെ രേഖപ്പെടുത്തണം.

Plus one Commerce Question Paper September 2021

Subject Question Paper Answer Key
HSE FY September 2021
BUSINESS STUDIES Download FY-248 Answer Key FY-248
ACCOUNTANCY WITH ANALYSIS OF FINANCIAL STATEMENTS Download FY-249 Answer Key FY-249
ACCOUNTANCY WITH COMPUTERISED ACCOUNTING Download FY-250 Answer Key FY-250
ECONOMICS Download FY-235 Answer Key FY-235
POLITICAL SCIENCE Download FY-236 Answer Key FY-236
COMPUTER APPLICATION Download FY-246 Answer Key FY-246
MATHEMATICS (COMMERCE) Download FY-251 Answer Key FY-251

Plus two Commerce Question Paper March 2022

Subject Question Paper Answer Key
HSE SECOND YEAR MARCH 2022
BUSINESS STUDIES Download SY-48 Answer Key SY-48
ACCOUNTANCY WITH ANALYSIS OF FINANCIAL STATEMENTS Download SY-49 Answer Key SY-49
ACCOUNTANCY WITH COMPUTERISED ACCOUNTING Download SY-50 Answer Key SY-50
ECONOMICS Download SY-35 Answer Key SY-35
POLITICAL Download SY-36 Answer Key SY-36
COMPUTER APPLICATION Download SY-46 Answer Key SY-46
MATHEMATICS (COMMERCE) Download SY-51 Answer Key SY-51
MATHEMATICS (COMMERCE 80 ) Download SY-57 Answer Key SY-555

Plus Two Humanities Question Paper March 2022

Plus Two Science Question Paper March 2022 

Plus Two Science Question Paper Say/Imp July 2022

Plus Two Humanities Question Paper october Say/Imp 2022

Plus one Science Question Paper Sep 2021

Plus one Science Question Paper June 2022