ടൈപ്പ് ചെയ്യേണ്ട ഫീൽഡിൽ ക്ലിക്ക് ചെയ്തതിനു ശേഷം ടൈപ്പ് ചെയ്യുക. ഫീൽഡുകൾ എല്ലാം പൂർത്തിയാക്കിയതിനു ശേഷം നേരിട്ട് പ്രിന്റ് ചെയ്യുകയോ, സേവ് ചെയ്യുകയോ ചെയ്യാം. കൂടാതെ താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്തു , pdf viewer സോഫ്റ്റ്‌വെയർ വഴി എഡിറ്റ് ചെയ്ത് പ്രിന്റ് എടുക്കുകയും ചെയ്യാം.